പാ രഞ്ജിത് ചിത്രം വേട്ടുവത്തിന്റെ ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാസ്റ്റര്‍ എസ് മോഹന്‍രാജ് മരിച്ച സംഭവം സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. സംഘട്ടന കലാകാരന്‍മാരുടെ സുരക്ഷയ...